Tuesday, October 13, 2009

അമ്പിളിമാമനെ പിടിക്ക്യാനവുമോ ?? ഇല്ല...!!!

ഞാന്‍ അവളോട്‌ ചോദിച്ചു, "ഈ ഭൂമിയിലുള്ള മണല്തരികളോളം ഞാന്‍ നിന്നെ സ്നേഹിക്ക്യുന്നു . നീ എന്നെ അതില്‍ ഒരു തരിയോളമെങ്കിലും തിരിച്ചു സ്നേഹിക്ക്യുന്നുണ്ടോ??"

അവള്‍ പറഞ്ഞു, "ഇല്ല.. "



കുറച്ചു നാളുകല്കു ശേഷം, മണല്‍ തരികളില്‍ ചവിട്ടി നിന്നുകൊണ്ടു , അവള്‍ എന്നോട് ചോദിച്ചു, " എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍, എനിക്ക്യ്‌ അമ്പിളിമാമനെ പിടിച്ചു തരോ??"


എന്നിട്ടും ഞാന്‍ ഇറങ്ങി, എന്‍റെ മണല്‍ തരികളെല്ലാം ചാക്കില്‍ കെട്ടി, അമ്പിളിമാമനെ പിടിക്ക്യാനായി, അവള്‍ക്കുവേണ്ടി...


അമ്പിളിമാമന്‍ ഏതാണെന്നോ "അവളെ മറക്കുക എന്ന്.."

1 comment:

  1. let me complete the story for you....

    ... ഒടുവില്‍ അമ്പിളി മാമനെ പിടിച്ചപ്പോള്‍, അവള്‍ പറഞ്ഞു, അതിനി എനിക്കു വേണ്ട, നീ എടുത്തോളൂ, ഞാന്‍ അതു സൂക്ഷിച്ചു നോക്കി, അപ്പോളത് അമ്പിളി മാമനായിരുന്നില്ല. അവളുടെ ഹൃദയമായിരുന്നു.........

    ReplyDelete