ഞാന്‍ അവളോട് ചോദിച്ചു, "ഈ ഭൂമിയിലുള്ള മണല്തരികളോളം ഞാന്‍ നിന്നെ സ്നേഹിക്ക്യുന്നു . നീ എന്നെ അതില്‍ ഒരു തരിയോളമെങ്കിലും തിരിച്ചു സ്നേഹിക്ക്യുന്നുണ്ടോ??"
അവള്‍ പറഞ്ഞു, "ഇല്ല.. "
കുറച്ചു നാളുകല്കു ശേഷം, മണല്‍ തരികളില്‍ ചവിട്ടി നിന്നുകൊണ്ടു , അവള്‍ എന്നോട് ചോദിച്ചു, " എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍, എനിക്ക്യ് അമ്പിളിമാമനെ പിടിച്ചു തരോ??"
എന്നിട്ടും ഞാന്‍ ഇറങ്ങി, എന്‍റെ മണല്‍ തരികളെല്ലാം ചാക്കില്‍ കെട്ടി, അമ്പിളിമാമനെ പിടിക്ക്യാനായി, അവള്‍ക്കുവേണ്ടി...
അമ്പിളിമാമന്‍ ഏതാണെന്നോ "അവളെ മറക്കുക എന്ന്.."
Tuesday, October 13, 2009
Subscribe to:
Posts (Atom)
